Surprise Me!

IPL 2019 Auction : തഴയപ്പെട്ട വമ്പൻ താരങ്ങൾ | Oneindia Malayalam

2018-12-19 137 Dailymotion

unsold players in indian premier league auction<br />ലേലത്തില്‍ ഒരു ഫ്രാഞ്ചൈസി പോലും വാങ്ങാന്‍ താല്‍പ്പര്യം കാണിക്കാതിരുന്നവരുടെ കൂട്ടത്തില്‍ ചില മലയാളി താരങ്ങളുമുണ്ട്. കേരള ടീമിന്റെ ക്യാപ്റ്റനായ സച്ചിന്‍ ബേബി, കേരളത്തിനായി മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന സന്ദീപ് വാര്യര്‍ എന്നിവരെ ആരും വാങ്ങിയില്ല.<br />

Buy Now on CodeCanyon